ഗുരുവായൂർ പാർഥസാരഥി ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തു

devaswom board took guruvayoor parthasarathy temple

ഗുരുവായൂർ പാർഥസാരഥി ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തു. ഇന്നു പുലർച്ചെയോടെയാണ് മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ എത്തി ക്ഷേത്രം ഏറ്റെടുത്തത്.

ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റെടുക്കുന്നതിനെതിരെ ഹിന്ദു സംഘടകളുടെ എതിർപ്പ് ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ വലിയ പോലീസ് സന്നാഹത്തോടെയാണ് ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രം ഏറ്റെടുത്തത്.

 

devaswom board took guruvayoor parthasarathy temple

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top