സോളാറില്‍ തുടരന്വേഷണം

solar solar case new investigation team to be assigned

സോളാര്‍ റിപ്പോര്‍ട്ടില്‍ ലഭിച്ച നിയമോപദേശം തുടരന്വേഷണത്തിന് അനുകൂലമാണെന്ന് മന്ത്രിസഭ. എന്നാല്‍ പൊതു അന്വേഷണം മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍.   അഴിമതിയിലും ലൈംഗികാരോപണത്തിലും അന്വേഷണം നടത്താന്‍  അന്വേഷണ സംഘത്തെ നിയമിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ട് ഇന്ന് പുറത്തിറങ്ങും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top