300 പഞ്ചാബ് നാഷണല്‍ ബാങ്കുകള്‍ പൂട്ടുന്നു

നഷ്ടത്തിലായ ശാഖകള്‍ പൂട്ടാനൊരുങ്ങി പഞ്ചാബ് നാഷണല്‍ ബാങ്ക്. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്.
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാഖളെ പൂട്ടുകയോ, ശാഖകളുമായി ലയിപ്പിക്കുകയോ മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറ്റുകയോ ചെയ്യാനാണ് നീക്കം. പിഎന്‍ബിയുടെ എംഡിയും സിഇഒയുമായ സുനില്‍ മേത്ത് ഇക്കാര്യം വ്യക്തമാക്കി. ബാങ്കിന് 6,937 ശാഖകളാണുള്ളത്. എന്നാല്‍ ഇപ്പോള്‍ ഇത് 6940 ആണ്. 2017 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെ 928 എടിഎമ്മുകള്‍കളാണ് പൂട്ടിയത്.
pnb
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News