റേഷൻ സമരം തീർന്നേക്കും

ration ration strike to end

റേഷൻ സമരം തീർന്നേക്കുമെന്ന് സൂചന. റേഷൻ പാക്കേജിന് മന്ത്രിസഭ അംഗീകാരം നൽകി. വ്യാപാരികളുടെ കമ്മീഷൻ 16000 മുതൽ 48000 വരെ കൂട്ടും. മാസം 45 ക്വിന്റൽ അരി വിൽക്കുന്നവർക്ക് മുതൽ വർധനവിന്റെ ഗുണവും ലഭിക്കും.

 

 

 

ration strike to end

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top