സംശയിക്കണ്ട, ബിജുവേട്ടന്റെ ഭാര്യ തന്നെ!!

കണ്ടിട്ട് നല്ല മുഖ പരിചയം അല്ലേ? സംശയം ശരി തന്നെ,  രക്ഷാധികാരി ബൈജുവിലെ നായികയായി എത്തിയ ആ നടി തന്നെയാണിത്.   ഹന്ന റെജി കോശിയുടെ നാടന്‍ മുഖം മാത്രമാണ് ഇത് വരെ നമ്മള്‍ കണ്ടത്. മോഡേണായുള്ള ഹന്നയുടെ പുതിയ ഫോട്ടോ ഷൂട്ട് വൈറലായിരിക്കുകയാണ്. മോഡലിംഗ് രംഗത്ത് നിന്നാണ് ഹന്ന മോഡലിംഗ് രംഗത്ത് എത്തിയത്. ഡാര്‍വിന്റെ പരിണാമത്തില്‍ ചെമ്പന്‍ വിനോദ് ജോസിന്റെ ഭാര്യയുടെ വേഷം ചെയ്തിരുന്നു.

baijuhanna (1)kl-hannah-reji-koshy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top