മൈഥിലിയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടി സിനിമാ ലോകം

മുടി വെട്ടിയ മൈഥിലിയുടെ പുതിയ രൂപം കണ്ട് മൂക്കത്ത് വിരല്‍ വയ്ക്കുകയാണ് മലയാള സിനിമാ ലോകം. ഷൈന്‍ ടോം ചാക്കോയാണ് മൈഥിലിയുടെ പുതിയ ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചത്. മൈഥിലിയാണിതെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലുള്ള ഫോട്ടോയാണിത്.
പാതിരാക്കാലം എന്ന പ്രിയനന്ദനന്‍ ചിത്രം കൊല്‍ക്കത്ത, ജയ്പൂര്‍ ഫിലിം ഫെസ്റ്റിവല്ലുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദനം അറിയിച്ച് ഇട്ട പോസ്റ്റിലൂടെയാണ് ഷൈന്‍ മൈഥിലിയുടെ ചിത്രം പുറത്ത് വിട്ടത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here