ബഹിരാകാശനിലയം ഭൂമിയിലേക്ക് പതിച്ചുക്കൊണ്ടിരിക്കുകയാണെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മുന്നറിയിപ്പ്

Tiangong 1 Satellite Could Crash on Earth Any Day

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശനിലയം ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരിക്കുകയാണെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മുന്നറിയിപ്പ്. 8.5 ടൺ ഭാരമുള്ള ടിയാൻഗോങ്1 എന്ന നിലയം മൂന്നോ നാലോ മാസങ്ങൾക്കുള്ളിൽ തന്നെ ഭൂമിയിൽ പതിക്കും.

പന്ത്രണ്ട് മീറ്റർ നീളമുള്ള ടിയാൻഗോങ്1 പ്രധാന നഗരങ്ങളിലെവിടെയെങ്കിലുമാകും പതിക്കുക. ന്യൂയോർക്ക്, ലോസാഞ്ചലസ്, ബീജിംഗ്, റോം, ഇസ്താംബൂൾ, ടോക്കിയോ എന്നീ നഗരങ്ങളിൽ പതിക്കാനാണ് സാധ്യതയെന്ന് യൂറോപ്യൻ ശാസ്ത്രജഞർ വിലയിരുത്തുന്നു.

അതേസമയം ഭൂമിയിലെത്താനെടുക്കുന്ന സമയം കൊണ്ട് നിലയം എരിഞ്ഞ് തീർന്ന് തീരെ ചെറുതാകുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.

 

Tiangong 1 Satellite Could Crash on Earth Any Dayനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More