Advertisement

പൈലറ്റിന് ദേഹാസ്വാസ്ഥ്യം: തിരുവനന്തപുരം-ദോഹ വിമാനം ഗോവയിലിറക്കി

November 11, 2017
1 minute Read
thiruvananthapuram-Doha airplane landed in Goa

ആകശത്ത് വെച്ച് പൈലറ്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് പുറപ്പെട്ട വിമാനം ഗോവിയിലിറക്കി.
ഖത്തർ എയർവെയ്‌സിന്റെ ക്യു.ആർ. 507 വിമാനത്തിലെ പൈലറ്റാണ് അസുഖ ബാധിതനായത്. തനിക്ക് ദേഹാസ്വസ്ഥ്യമുണ്ടെന്ന് പൈലറ്റ് ജീവനക്കാരെ അറിയിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തിര ലാൻഡിങ് നടത്തിയത്.

 

thiruvananthapuram-Doha airplane landed in Goa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top