Advertisement

രാജി സന്നദ്ധത അറിയിച്ച് തോമസ് ചാണ്ടി

November 11, 2017
Google News 0 minutes Read
thomas chandi thomas chandy didnt break law says NCP

രാജി സന്നദ്ധത തോമസ് ചാണ്ടി എന്‍സി പി നേതൃത്വത്തെ അറിയിച്ചു. അപമാനം പേറി മന്ത്രിയായി ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് തോമസ് ചാണ്ടി കേന്ദ്രത്തെ അറിയിച്ചത്. എന്നാല്‍ ബുധനാഴ്ചത്തെ കോടതി വിധി വരെ കാത്തിരിക്കണമെന്നാണ് എന്‍സി പി നേതൃത്വം പറയുന്നത്. പാര്‍ട്ടിയുടെ ഏക മന്ത്രിസ്ഥാനം കളയരുതെന്നാണ് എന്‍സിപിയുടെ ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here