Advertisement

ഇത് ബീഫ് ബിക്കിനി

November 12, 2017
Google News 1 minute Read
beef bikini

കഴിഞ്ഞ ദിവസം ബ്രസീലില്‍ നടന്ന മിസ് ബംബം സൗന്ദര്യ മത്സരത്തില്‍ അഞ്ച് സുന്ദരികള്‍ അണിഞ്ഞ ബിക്കിനിയ്ക്ക് ചോരയുടെ മണമായിരുന്നു. ബീഫ് ഉപയോഗിച്ച് നിര്‍മ്മിച്ച് ബിക്കിനികളായിരുന്നു അത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായാണ് ഇവര്‍ ഈ വ്യത്യസ്തമായ വേഷം ധരിച്ചത്. ലോകമെമ്പാടും സ്ത്രീ സമൂഹത്തോട് നടക്കുന്ന അതിക്രമങ്ങളോടായിരുന്നു ഈ വ്യത്യസ്ത പ്രതിഷേധം.മോഡലിംഗ് രംഗത്ത് അടക്കം സ്ത്രീകളെ മാംസമായി മാത്രം കാണുന്നവരാണ് ഭൂരിപക്ഷം പേരുമെന്ന് ഇവര്‍ പറയുന്നു.

50കിലോ ബീഫാണ് ഇവര്‍ ബിക്കിനി നിര്‍മ്മിക്കാന്‍ ഉപയോഗിച്ചത്.

beef bikini

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here