കുപ്പിവെള്ളത്തിൽ മാരകയളവിൽ കാൽസ്യവും ക്ലോറൈഡും ഒപ്പം കോളിഫാം ബാക്ടീരിയയും

dangerous amount of calcium and chloride in bottled water Action Against Hotels For Selling Water Bottles At More Than Printed Price

വിപണിയിൽ ലഭിക്കുന്ന കുപ്പിവെള്ളത്തിൽ മാരകമായ അളവിൽ കാൽസ്യവും ക്ലോറൈഡും കണ്ടെത്തി.

വിപണിയലെത്തുന്ന കുടിവെള്ളത്തിൽ ഏറെയും വ്യാജ കമ്പനികളുടേതാണെന്നും, ഇവർ വിൽക്കുന്നത് മഞ്ഞപ്പിത്തം അടക്കമുള്ള രോഗങ്ങൾക്ക് കാരണാകുന്ന മലിന ജലമാണെന്നും കണ്ടെത്തി. പാലക്കാട് ജില്ലയിൽ ഇത്തരത്തിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്നത് 20 കമ്പനികളാണ്.

വ്യാജ കമ്പനികളുടെ കുടിവെള്ളത്തിൽ കോളിഫാം ബാക്ടീരിയയുടെ സാനിധ്യവും കണ്ടെത്തിയിട്ടുണ്ട്.

 

dangerous amount of calcium and chloride in bottled water

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top