Advertisement

തോമസ് ചാണ്ടിയുടെ രാജിയെ ചൊല്ലി ഇടത് യോഗത്തിൽ തർക്കം രൂക്ഷം

November 12, 2017
0 minutes Read
thomas-chandy stop memo on marthandam river encroachment to be strictly followed says hc thomas chandy enters one month long leave dispute regarding thomas chandy resignation thomas chandy, high court of kerala thomas chandy plea dismissed investigation report against thomas chandy send back by loknath behra

തോമസ് ചാണ്ടിയുടെ രാജിയെ ചൊല്ലി ഇടത് യോഗത്തിൽ രൂക്ഷ തർക്കം. സിപിഎമും ജെഡിഎസും തോമസ് ചാണ്ടിയുടെ രാജിയിൽ ഉറച്ച് നിന്നപ്പോൾ എൻസിപി ഒറ്റപ്പെട്ടു.

രാജിവെച്ചെ പറ്റുവെന്ന നിലപാടിലാണ് സിപിഎമും ജെഡിഎസും. രാജിവെച്ചില്ലെങ്കിൽ രാജി പരസ്യമായി ആവശ്യപ്പെടുമെന്ന് സിപിഎം യോഗത്തിൽ പറഞ്ഞു.

തോമസ് ചാണ്ടി രാജിവെക്കണമെന്ന് തന്നെയാണ് മുന്നണിയിലെ പൊതുവികാരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top