Advertisement

മഞ്ഞപ്പടയ്ക്ക് മികച്ച ആരാധകര്‍ക്കുള്ള പുരസ്കാരം

November 12, 2017
1 minute Read
manjappada

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ അണയാത്ത ആവേശത്തിന് അംഗീകാരം. ഇന്ത്യന്‍ സ്പോര്‍ട്സ് ഓണേഴ്സിന്റെ മികച്ച കാണികള്‍ക്കുള്ള പുരസ്കാരമാണ് മഞ്ഞപ്പട സ്വന്തമാക്കിയത്. വിരാട് കോഹ്ലി ഫൗണ്ടേഷനും സ‍ഞ്ജീവ് ഗോയങ്ക ഗ്രൂപ്പും ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചത്. വോട്ടിംഗിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനേയും, ഭാരത് ആര്‍മിയേയും, നമ്മ ടീമിനേയും പിന്തള്ളിയാണ് മഞ്ഞപ്പട നേട്ടം കൊയ്തത്.

manjappada

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top