റയാൻ സ്‌കൂൾ കൊലപാതകം; വിരലടയാളം മായ്ക്കുന്നതിനെ കുറിച്ച് വിദ്യാർഥി പഠനം നടത്തിയിരുന്നു

റയാൻ ഇന്റർ നാഷണൽ സ്‌കൂളിൽ രണ്ടാം ക്ലാസുകാന്റെ കൊലപാതകത്തിൽ സി.ബി.ഐ അറസ്റ്റു ചെയ്ത 16 കാരൻ കൊലപാതകം നേരത്തെ പദ്ധതിയിട്ടിരുന്നുവെന്നതിന് കൂടുതൽ തെളിവുകളുമായി സി.ബി.ഐ.
കൊലപാതകം നടത്തുന്നതിനു മുമ്പ് വിവിധ തരം വിഷങ്ങളും അവ എങ്ങനെ ഉപയോഗിക്കണമെന്നതും കുട്ടി ഇന്റർനെറ്റിൽ തെരഞ്ഞിരുന്നു. വിരലടയാളം മായ്ക്കാനുള്ള വിദ്യകളും നെറ്റിൽ തെരഞ്ഞിരുന്നതായി സി.ബി.ഐ വൃത്തങ്ങൾ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുട്ടിയുടെ മൊബൈൽ ഫോണിൽ നിന്നും ലാപ്‌ടോപ്പിൽ നിന്നുമാണ് ഈ വിവരങ്ങൾ ലഭ്യമായത്. എന്നാൽ റിപ്പോർട്ടിനെ കുറിച്ച് സി.ബി.ഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ryan school murder accused teen allegedly researched on removing fingerprints says CBI
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here