Advertisement

തോമസ് ചാണ്ടിയുടെ രാജി; മുഖ്യമന്ത്രി തീരുമാനം എടുക്കും

November 12, 2017
0 minutes Read
thomas chandi

അടിയന്തര ഇടത് യോഗം അവസാനിച്ചു. തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനം മുഖ്യമന്ത്രിയ്ക്ക് വിട്ടു.താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും പിന്നെ എന്തിന് രാജി വയ്ക്കണമെന്നും  എന്‍സിപി യോഗത്തില്‍  വികാരാധീനനായി തോമസ് ചാണ്ടി  പ്രതികരിച്ചിരുന്നു.  മുഖ്യമന്ത്രി ഇതു വരെ തന്റെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.എന്നാല്‍ രാജി വയ്ക്കേണ്ട സാഹചര്യം ഇല്ലെന്നാണ് എന്‍സിപി നേതാക്കളുടെ നിലപാട്.

ഉചിതമായ സമയത്ത് രാജിക്കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനം എടുക്കുമെന്നാണ് എല്‍ഡിഎഫ് യോഗം ഒടുവിലായി തീരുമാനം എടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top