അവാർഡ് നിശയിൽ താരങ്ങൾ പങ്കെടുക്കരുതെന്ന നിർദ്ദേശം; അമ്മ അംഗീകരിച്ചില്ല; അമ്മ-ഫിലിം ചേംബർ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു

അവാർഡ് നിശകൾ ബഹിഷ്‌ക്കരിക്കുന്നതിൽ തീരുമാനം ആകാതെ അമ്മഫിലിം ചേംബർ ഭാരവാഹികളുടെ യോഗം പിരിഞ്ഞു. മൂന്ന് വർഷത്തേയ്ക്ക് നിശകളിൽ പങ്കെടുക്കരുതെന്ന ഫിലിം ചേംബറിന്റെ നിർദേശം അമ്മ അംഗീകരിച്ചില്ല.
ചാനലുകൾ സംഘടിപ്പിക്കുന്ന അവാർഡ് നിശകളിൽ പങ്കെടുക്കരുതെന്ന് ചൂണ്ടിക്കാട്ടി ഫലിം ചേമ്പർ താരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് കത്ത് നൽകിയിരുന്നു. ഇത്തരം നിശകളിൽ പങ്കെടുക്കുന്ന താരങ്ങളുടെ സിനിമ പ്രദർശിപ്പിക്കില്ലെന്ന് കത്തിൽ ഫിലിം ചേംബർ വ്യക്തമാക്കിയിരുന്നു.
amma film chamber meeting dispersed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here