രാഷ്ട്രീയകൊലപാതകങ്ങളിൽ സിബിഐ അന്വേഷണം; ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

എൽഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായ ഏഴ് രാഷ്ട്രീയ കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കൊലക്കേസുകളിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് നേരത്തെ സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
എൽ.ഡി.എഫ് സർക്കാറിനെ അട്ടിമറിക്കാനുള്ള സംഘപരിവാർ ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം ഹർജിയെന്നും കഴിഞ്ഞ ദിവസം അധിക സത്യവാങ്മൂലത്തിലൂടെ സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം കേസുകൾ ഏറ്റെടുക്കാനുള്ള സന്നദ്ധത സിബിഐ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
cbi probe on political murders case to be considered by hc today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here