ഷൈന മോൾക്കെതിരായ കോടതിയലക്ഷ്യക്കേസ് ഹൈക്കോടതി തീർപ്പാക്കി

വാട്ടർ അതോറിറ്റി എം ഡി ഷൈന മോൾക്കെതിരായ കോടതിയലക്ഷ്യക്കേസ് ഹൈക്കോടതി തീർപ്പാക്കി . ഷൈനക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് കോടതി പിൻവലിച്ചു . ഷൈനച്ചനയുടെ നിരുപാധിക മാപ്പപേക്ഷ പരിഗണിച്ചാണ് കേസ് കോടതി തീർപ്പാക്കിയത്.
കോടതിയിൽ നേരിട്ടു ഹാജരായ ഷൈmയോട് കോടതിയലക്ഷ്യം നടത്തിയെന്ന് കണ്ടെത്തിയിട്ടും ധിക്കാരപരമായ മറുപടി നൽകിയതിനെ എങ്ങനെയാണ് ന്യായീകരിക്കുന്നതെന്ന് കോടതി ആരാഞ്ഞ . ക്ഷമ പറഞ്ഞുള്ള മറുപടി കൂടികണക്കിലെടുത്താണ് കേസ് കോടതി തീർപ്പാക്കിയത്. കോടതി ഉത്തരവ് പാലിച്ച് കമ്പനിക്ക് പണം നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും ഷൈന കോടതിയിൽ വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here