ദേവസ്വം ഓർഡിനൻസിൽ ഗവർണർ വിശദീകരണം തേടി; വിശദീകരണം നൽകി സർക്കാർ

ദേവസ്വം ബോർഡ് കാലാവധി കുറച്ച ഓർഡിനൻസിൽ ഗവർണർ വിശദീകരണം തേടി. ഓർഡിനൻസ് മടക്കണമെന്ന് കോൺഗ്രസും ബിജെപിയും ഗവർണറോട് ആവശ്യപ്പെട്ടു.
പ്രയാർ ഗോപാലകൃഷ്ണനെയും അജയ് തറയലിനെുയുമാണ് പുറത്താക്കിയത്. ഗവർണർ ഒപ്പുവെക്കാത്തതിനാൽ ഇന്നത്തെ ശബരിമല യോഗത്തിലും പ്രയാർ പങ്കെടുത്തിരുന്നു.
അതേസമയം, ഗവർണറുടെ സംശയങ്ങൾക്ക് സർക്കാർ ഇന്ന് വിശദീകരണം നൽകി.
governor asks explanation in dewaswom ordinance
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here