Advertisement

ചെന്നൈയിൽ കനത്ത മഴ; സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

November 13, 2017
1 minute Read
heavy rain in Chennai holiday declared for schools

ഇന്നലെ രാത്രി മുതൽ കനത്ത മഴ പെയ്തതോടെ ചെന്നൈയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായി. ഇന്നു കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ചെന്നൈ, കാഞ്ചിപുരം. തിരുവള്ളൂർ ജില്ലകളിലെ സ്‌കൂളുകൾക്ക് അധികൃതർ അവധി പ്രഖ്യാപിച്ചു.

കഴിഞ്ഞ മാസം അവസാനത്തോടെ തമിഴ്‌നാട്ടിൽ ശക്തമായ മഴ പെയ്തിരുന്നു. അതേതുടർന്ന് ചെന്നൈയിലും സമീപ പ്രദേശങ്ങളിലും അടിച്ചിട്ട സ്‌കൂളുകൾ കഴിഞ്ഞ ചൊവ്വാഴ്ചയാണ് തുറന്നത്.

 

 

heavy rain in Chennai holiday declared for schools

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top