തോമസ് ചാണ്ടിയുടെ രാജി; എൻസിപി യോഗം നാളെ ഇല്ല
![thomas chandy vigilance investigation against Thomas Chandy NCP, Thomas Chandy](https://www.twentyfournews.com/wp-content/uploads/2017/11/thomas-chandy.jpg?x93056)
മന്ത്രി തോമസ്ചാണ്ടി മന്ത്രിസഭയിൽ തുടരുന്നത് സംബന്ധിച്ച നാളെ ചർച്ചകളൊന്നും തന്നെ ഉണ്ടാകില്ലെന്ന് എൻസിപി. ഹൈക്കോടതി വിധി കൂടി അറിഞ്ഞ ശേഷം തീരുമാനം മതിയെന്നാണ് എൻസിപി നേതൃത്വത്തിന്റെ നിലപാട്.
അതേസമയം, രണ്ട് ദിവസത്തിനകം തീരുമാനമെടുക്കാൻ എൽഡിഎഫ് ആവശ്യപ്പെട്ടിട്ടില്ലെന്ന് പീതാംബരൻ മാസ്റ്റർ പറഞ്ഞു. എൻസിപി ദേശീയ നേതൃത്വത്തോട് സമസാരിക്കാൻ കൂടുതൽ സമയം വേണമെന്നും മാസ്റ്റർ പറഞ്ഞു.
NCP, Thomas Chandy
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here