Advertisement

ആർഎസ്എസ് ശാഖാ ശിക്ഷകിന്റെ വീടിന് നേരെ ബോംബേറ്

November 14, 2017
1 minute Read
bomb blast bomb attack against RSS shakha shikshak nagesh house

കോഴിക്കോട് നാദാപുരം കുളങ്ങരത്ത് ബോംബേറ്. ആർഎസ്എസ് ശാഖാ ശിക്ഷക് നിഗേഷിന്റെ വീടിനുനേരെയാണ് ബോംബേറ് ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് ആക്രമണം നടന്നത്. ബോംബേറിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി വ്യക്തമാക്കി.

 

 

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top