യുവതിയെ വീടിനുള്ളിലിട്ട് ചുട്ടു കൊന്നു

ചെന്നൈയിൽ യുവതിയെ വീടിനുള്ളിൽ ചുട്ടു കൊന്നു. രക്ഷിക്കാനെത്തിയ അമ്മയ്ക്കും സഹോദരിക്കും ഗുരുതര പൊള്ളലേറ്റു. യുവതിയുടെ പുറകെ കാലങ്ങളായി നടക്കുന്നയാളാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു.
ചെന്നൈയിലെ ആഡമ്ബാക്കത്തിലാണ് സംഭവം. മരിച്ചത് ഇന്ദുജയെന്ന യുവതിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.ഇന്ദുജയെ ആളുന്ന തീയിൽ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് സഹോദരിയ്ക്കും അമ്മയ്ക്കും പൊള്ളലേറ്റത്.
അമ്മയ്ക്ക് 49% പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ സഹോദരിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.പ്രണയാഭ്യർഥന നടത്തി ഇന്ദുജയുടെ പുറകെ നടക്കുന്ന യുവാവാണ് കൃത്യത്തിനു പിന്നിലെന്നും പോലീസ് അറിയിച്ചു.
girl set to fire in chennai
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here