വിവേക് തൻഖ ഹൈക്കോടതിയിൽ എത്തി; തൻഖയ്ക്ക് നേരെ കരിങ്കൊടി

തോമസ് ചാണ്ടിക്ക് വേണ്ടി കോൺഗ്രസ് എംപി വിവേക് തൻഖ ഹൈക്കോടതിയിൽ എത്തി. തൻഖയ്ക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചു. പ്രതിഷേധക്കാരെ പേലീസ് കോടതി വളപ്പിൽ നിന്നും പുറത്താക്കി. അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിക്ക് പുറത്ത് പ്രതിഷേധം തുടരുകയാണ്.
ഭൂമി കയ്യേറ്റ കേസിൽ തോമസ് ചാണ്ടിക്കെതിരായ മൂന്ന് പൊതുതാൽപ്പര്യ ഹർജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. കളക്ടറുടെ റിപ്പോർട് ചോദ്യം ചെയ്യുന്ന ചാണ്ടിയുടെ ഹർജിയും കോടതി ഇന്ന് പരിഗണിക്കും.
vivek thankha at highcourt
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here