അച്യുതക്കുറുപ്പ് അന്തരിച്ചു

വോളിബോൾ താരവും ദേശീയ ടീം മുൻ പരിശീലകനുമായിരുന്ന അച്യുതക്കുറുപ്പ് (75)അന്തരിച്ചു. ഇന്നു പുലർച്ചെ ബെംഗളുരുവിലായിരുന്നു അന്ത്യം. വടകര ഓർക്കാട്ടേരി സ്വദേശിയാണ്. ഇന്ന് ഉച്ചയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.
1986 ൽ സോളിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്നു ഇദ്ദേഹം. സർവീസസിനു വേണ്ടി കളിച്ചിട്ടുള്ള
അച്യുതക്കുറുപ്പ് വിരമിച്ച ശേഷം കോച്ചിങ്ങിൽ പരിശീലനം നേടി.
volleyball national team former coach achyuthakurupp passed away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here