Advertisement

ഹർജി പിൻവലിക്കില്ലെന്ന് തോമസ് ചാണ്ടി

November 14, 2017
Google News 0 minutes Read
congress party MP Vivek Thankha to appear for Thomas Chandy, thomas chandy, vivek thankha,

തോമസ് ചാണ്ടി ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിക്കില്ലെന്ന് അറിയിച്ചു. മന്ത്രിയുടെ അഭിഭാഷകനാണ് കോടതിയിൽ നിലപാട് അറിയിച്ചത്.

തോമസ് ചാണ്ടിയുടെ ഹർജി സർക്കാരിനെതിരായതിനാൽ പരിഗണിക്കാനാവില്ലെന്നും, ഹർജി നൽകിയത് കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമാണെന്നും കോടതി പറഞ്ഞിരുന്നു. ഹർജി പിൻവലിക്കുന്നോ എന്നും കോടതി നേരത്തെ ചോദിച്ചിരുന്നു. തീരുമാനമെടുക്കാൻ ഇന്ന് ഉച്ചയ്ക്ക് 1.45 വരെയാണ് കോടതി തോമസ് ചാണ്ടിക്ക് സമയം അനുവദിച്ചിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here