തൈമൂറിന് ഒരുകോടി മുപ്പത് ലക്ഷത്തിന്റെ സമ്മാനം

പിറന്നാളിന് മുമ്പായി മകന്‍ തൈമൂറിന് ഒരു വലിയ ഗിഫ്റ്റ് വാങ്ങി നല്‍കിയിരിക്കുകയാണ് സെയ്ഫ് അലിഖാന്‍. 1.30കോടിയുടെ എസ്ആര്‍ടി ജീപ്പാണ് സെയ്ഫ് കുഞ്ഞിന് വാങ്ങിയിരിക്കുന്നത്. ചെറി റെഡ് കളറിലെ കാറാണിത്. പുറകിലെ ബേബി സീറ്റാണ് ഈ വാഹനം തെരഞ്ഞെടുക്കാന്‍ കാരണമെന്ന് സെയ്ഫ് പറയുന്നു.
Subscribe to watch more
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here