Advertisement

ഒടുവില്‍ രാജിയ്ക്ക് തയ്യാറായി തോമസ് ചാണ്ടി

November 15, 2017
Google News 0 minutes Read
thomas chandi

കയ്യേറ്റ വിഷയത്തില്‍ കുഴങ്ങിയ രണ്ട് മണിയ്ക്ക് ടിപി പീതാംബരന്‍ മാധ്യമങ്ങളെ കാണും. ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് രാജിക്കാര്യത്തില്‍ തീരുമാനം ആയത്. അരമണിക്കൂറിന് ശേഷം മുഖ്യമന്ത്രിയ്ക്ക് തോമസ് ചാണ്ടി രാജി കൈമാറും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here