പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകൾ എഴുതാൻ ആധാർ കാർഡ് നിർബന്ധം

സ്‌കൂളുകളിൽ ബോർഡ് പരീക്ഷയ്ക്ക് ആധാർ നിർബന്ധമാക്കി ഉത്തർപ്രദേശ് സർക്കാർ ഉത്തരവിറക്കി. 2018 മുതൽ ഈ നിർദ്ദേശം പ്രാബല്യത്തിൽ വരും. അതായത് അടുത്ത 10 ലെയും 12 ലെയും ബോർഡ് പരീക്ഷ എഴുതാൻ ഹാൾടിക്കറ്റിനൊപ്പം ആധാർ കാർഡും നിർബന്ധമാണ്.
കൂടാതെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുമ്പോഴും ആധാർ നിർബന്ധമാണ്. ഇതുമൂലം പരീക്ഷ എഴുതാൻ എത്തുന്ന വ്യാജ അപേക്ഷകരെ നിയന്ത്രിക്കാൻ കഴിയും എന്നാണ് സർക്കാരിന്റെ വാദം. ഇത് സംബന്ധിച്ച ഉത്തരവ് ഉത്തർപ്രദേശിലെ എല്ലാ ജില്ല ഭരണകൂടങ്ങൾക്കും അയച്ചതായി റിപ്പോർട്ടുണ്ട്.
aadhar card mandatory for 10th and 12th exam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here