ഇന്ത്യൻ യുവതിയായി വേഷമിടൂ; ദിഷ പടാനിക്കെതിരെ സദാചാര കമന്റുകൾ; വൈറലായി ഫോട്ടോഷൂട്ട്

ബോളിവുഡ് താരങ്ങൾ ഗ്ലാമറസ് വേഷത്തിലെത്തിയാൽ ഉടൻ ആക്ഷേപിക്കുന്ന കമന്റുകളുമായി സാദാചരക്കാരും എത്തും. ദംഗൽ താരം ഫാതിമയ്ക്കും, ദീപിക പദുക്കോണിനും ശേഷം ഈ ആക്ഷേപം സഹിക്കേണ്ടി വന്നത് ദിഷ പടാനിക്കാണ്.
ദിഷ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കാണ് ഇന്ത്യൻ യുവതിയായി വേഷം ധരിക്കൂ, ശരീരം പ്രദർശിപ്പകരുത് തുടങ്ങിയ സദാചാര കമന്റുകളുമായി ജനം എത്തിയിരിക്കുന്നത്.
A post shared by disha patani (paatni) (@dishapatani) on
മാക്‌സിം ഇന്ത്യയ്ക്ക് വേണ്ടിയായിരുന്നു ദിഷയുടെ ഫോട്ടോഷൂട്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here