ടാൻസാനിയയിൽ വിമാനം തകർന്നു; 11 മരണം

ടാൻസാനിയയിൽ വിമാനം തകർന്ന് 11 പേർ മരിച്ചു. വടക്കൻ ടാൻസാനിയയിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം നടന്നത്. സെസ്‌ന കാരവൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 10 യാത്രക്കാരും ഒരു പൈലറ്റുമാണ് അപകട സമയം വിമാനത്തിൽ ഉണ്ടായിരുന്നത്. സെരങ്കട്ടി ദേശീയോദ്യാനത്തിലേക്ക് പുറപ്പെട്ട വിമാനമായിരുന്നു തകർന്നു വീണത്. മരിച്ചവരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Eleven dead in Tanzania plane crash
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here