Advertisement

ദേശീയപാതയോരത്തുള്ള പഞ്ചായത്തുകളില്‍ ബാറുകള്‍ പാടില്ലെന്ന് ഹൈക്കോടതി

November 16, 2017
1 minute Read
bar

ദേശീയ പാതയോരത്തുള്ള പഞ്ചായത്തുകളിൽ ബാർ അനുവദിക്കാനാവില്ലന്ന് ഹൈക്കോടതി .ബാർ അനുവദിക്കണമെന്ന ആവശ്യം നിരസിച്ച സിംഗിൾ ബഞ്ചുത്തരവ് ഡിവിഷൻ ബഞ്ച് ശരിവെച്ചു. സുപ്രീം കോടതി നിർദ്ദേശ പ്രകാരം പഞ്ചായത്തുകൾക്ക് ഇളവില്ലെന്നും
മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും മാത്രമേ ബാർ അനുവദിക്കാനാവൂ എന്നും സർക്കാർ അറിയിച്ചു . ബാർ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച രണ്ട് ഹർജികൾ ഡിവിഷൻ ബഞ്ച് തള്ളി.

bar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top