Advertisement

ലോകസുന്ദരിപട്ടം ഇന്ത്യയ്ക്ക്

November 18, 2017
Google News 0 minutes Read

 ഹരിയാന സ്വദേശി മാനുഷി ഛില്ലര്‍ക്ക് .2017 ലെ ലോകസുന്ദരിപട്ടം ഇന്ത്യയിലേക്ക് ലോകസുന്ദരിപട്ടം തിരിച്ചെത്തുന്നത് 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.  108 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് മാനുഷിയുടെ കിരീടനേട്ടം . ലോകസുന്ദരിപട്ടം നേടുന്ന ആറാമത്തെ ഇന്ത്യാക്കാരിയാണ് മാനുഷി ഛില്ലര്‍

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here