Advertisement

ശശീന്ദ്രന്‍ മന്ത്രിപദത്തിലേക്ക് മടങ്ങുമെന്ന് എന്‍സിപി

November 19, 2017
1 minute Read
peethambaran master

ശശീന്ദ്രന്‍ കുറ്റവികമ്തനായാല്‍ മന്ത്രിയാകുമെന്ന് എന്‍സിപി നേതാവ് പീതാംബരന്‍ മാസ്റ്റര്‍. ഹണി ട്രാപ് സംബന്ധിച്ച ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് ചൊവ്വാഴ്ചയാണ് സമര്‍പ്പിക്കുക. റിപ്പോര്‍ച്ച് ശശീന്ദ്രന് അനുകൂലമാണെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രിസ്ഥാനത്തേക്ക് പ്രഥമ പരിഗണന നല്‍കുന്നത് ശശീന്ദ്രനാണെന്നുംശരത് പവാറുമായി ഇക്കാര്യം നാളെ ചര്‍ച്ച  ചെയ്യുമെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

peethambaran master

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top