കെഎസ്ആര്‍ടിസിയില്‍ മെല്ലെപ്പോക്ക് സമരം

കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ വീണ്ടും മെല്ലെപ്പോക്ക് സമരം നടത്തുന്നു. നാല് മണിക്ക് പുറപ്പെടേണ്ട തിരുവനന്തപുരം-കോയമ്പത്തൂര്‍ സ്‌കാനിയ ബസ് മുടങ്ങി. റിസര്‍വ്വ് ചെയ്ത യാത്രക്കാര്‍ പെരുവഴിയില്‍. ജോലിക്കെത്താത്ത ജീവനക്കാരെ സസ്‌പെന്റ് ചെയ്യും. സമരം ചെയ്യുന്നവര്‍ക്കെതിരെ സസ്പെന്‍ഷന്‍ പോലുള്ള കടുന്ന നടപടിയുണ്ടാകുമെന്ന് എംഡി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here