തിരുവനന്തപുരം വെമ്പായത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിൽ ഇടിച്ചു കയറി അപകടം. ഒരാൾ മരിച്ചു. ബസ് ഇടിച്ച ബൈക്ക്...
തിരുവനന്തപുരം കോർപ്പറേഷനിലെ ഇലട്രിക് ബസുകളുടെ സർവീസുമായി ബന്ധപ്പെട്ട് വിവാദത്തിൽ ധാരണയിലെത്തി കോർപ്പറേഷനും കെഎസ്ആർടിസിയും.തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് കോർപ്പറേഷൻ കെഎസ്ആർടിസിക്ക് വാങ്ങി...
മകരവിളക്കിനൊരുങ്ങി ശബരിമല സന്നിധാനം. മകര സംക്രമ പൂജ പൂർത്തിയായി. തിരുവാഭരണ ഘോഷയാത്രയ്ക്ക് ശരംകുത്തിയിൽ സ്വീകരണം. ആറ് മണിക്ക് സന്നിധാനത്ത് എത്തും....
മകരവിളക്ക് ദര്‍ശനം കഴിഞ്ഞ് മടക്ക യാത്രക്ക് ഭക്തര്‍ക്കായി പമ്പയില്‍ 1000 ബസുകള്‍ എത്തിക്കുന്ന ക്രമീകരണം ആരംഭിച്ചു. ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാര്‍...
മോഹൻലാൽ KSRTC ഗുഡ്‌വിൽ അംബാസിഡർ ആകുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പണം വാങ്ങിയല്ല ഗുഡ്‌വിൽ അംബാസിഡർ...
കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ്. ഇന്നലെ ആകെ വരുമാനം 13 കോടി രൂപ കടന്നു. ടിക്കറ്റ് വരുമാനമായി മാത്രം...
കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിന് 73.72...
സ്മാർട്ട് സിറ്റി ഇലക്ട്രിക് ബസ് വിവാദത്തിൽ, കരാർ വ്യവസ്ഥകൾ കെഎസ്ആർടിസി പാലിക്കണം എന്ന നിലപാടിലുറച്ച് തിരുവനന്തപുരം കോർപറേഷൻ. വിഷയത്തിൽ മുഖ്യമന്ത്രിക്ക്...
കോട്ടയം മണിമലയ്ക്ക് സമീപം പഴയിടത്ത് കെഎസ്ആര്‍ടിസി ബസ് കത്തി നശിച്ചു. മലപ്പുറത്ത് നിന്നും ഗവിയിലേക്ക് പോയ കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്ര ബസാണ്...
തിരുവനന്തപുരത്തെ സ്മാർട്ട് സിറ്റി ബസ് സർവീസുമായി ബന്ധപ്പെട്ട കരാർ പരിശോധിക്കുമെന്ന് കോർപറേഷൻ മേയർ വി വി രാജേഷ്. പീക് ടൈമിൽ...










