Advertisement

ഗുജറാത്ത് തെരഞ്ഞെടുപ്പ്; മൂന്നാം ഘട്ട ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്

November 20, 2017
1 minute Read
bjp maharashtra mass resignation BJP

ഗുജറാത്ത് തെരഞ്ഞെടുപ്പിനായുള്ള മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കി. 28 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ കൂടിയാണ്‌ പ്രഖ്യാപിച്ചത്. 182 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്‌ ആദ്യ രണ്ടു ഘട്ടങ്ങളിലായി 106 സ്ഥാനാർത്ഥികളെ നേരെത്തേ ബിജെപി നേതൃത്വം പ്രഖ്യാപിച്ചിരുന്നു.

ഇന്നു പുറത്തുവിട്ട മൂന്നാംഘട്ട പട്ടികയിൽ 28 സ്ഥാനാർത്ഥികളാണ്‌ ഉൾപ്പെട്ടിട്ടുള്ളത്. ഇനി 48 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിക്കാനുള്ളത്.

bjp

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top