Advertisement

ഒഡീഷയിൽ വീണ്ടും കർഷക ആത്മഹത്യ; രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് പത്തു പേർ

November 20, 2017
Google News 1 minute Read
farmer suicide odisha farmer suicide again

കൃഷി നഷ്ടത്തെ തുടർന്ന് ഒഡീഷയിൽ വീണ്ടും കർഷക ആത്മഹത്യ. ഒക്ടോബർ മുതൽ പത്താമത്തെ കർഷകനാണ് ഒഡീഷയിൽ ജീവനൊടുക്കുന്നത്.

ബാലസോർ ജില്ലയിലെ ഭാൻപൂർ ഗ്രാമത്തിൽ താമസിക്കുന്ന ജിതേന്ദ്രബിശ്വാൽ ആണ് വിഷം കഴിച്ച് കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്തത്. മൂന്നേക്കർ സ്ഥലത്താണ് ഇയാൾ കൃഷിയിറക്കിയിരുന്നത്. കാലം തെറ്റി വന്ന മഴയും മറ്റും മൂലം കൃഷി നശിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പ്രദേശത്തെ മറ്റൊരു കർഷകനും ആത്മഹത്യ ചെയ്തിരുന്നു.

 

odisha farmer suicide again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here