ഒഡീഷയിൽ ഒരു കുടുംബത്തിലെ ആറംഗങ്ങൾ കൊല്ലപ്പെട്ടു; മൃതദേഹങ്ങൾ ബ്ലാങ്കറ്റിൽ പൊതിഞ്ഞ നിലയിൽ November 11, 2020

ഒഡീഷയിൽ ഒരു കുടുംബത്തിലെ ആറംഗങ്ങളെ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൃതദേഹങ്ങളെല്ലാം ബ്ലാങ്കറ്റിൽ പൊതിഞ്ഞ നിലയിലാണ്. ഭാര്യയും ഭർത്താവും നാല്...

ഒഡീഷ മുഖ്യമന്ത്രിയെ വിമർശിച്ച മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തു; ആരോപണവുമായി ബിജെപി നേതാവ് October 16, 2020

ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വിമർശിച്ച മാധ്യപ്രവർത്തകനെ അറസ്റ്റ് ചെയ്ത വിഷയത്തിൽ ഒഡീഷ പൊലീസിനെതിരെ ബിജെപി നേതാവ് ബൈജയന്ത് ജയ്...

പ്രവേശന പരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രയും താമസവുമായി ഒഡീഷ August 29, 2020

ജെഇഇ- നീറ്റ് പരീക്ഷ എഴുതാൻ തയാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രയും താമസവും ഒരുക്കാൻ ഒഡിഷ സർക്കാരിന്റെ തീരുമാനം. യാത്രയ്ക്ക് ബുദ്ധിമുട്ടുള്ള...

കടുത്ത നിയന്ത്രണങ്ങളോടെ ഇന്ന് പുരി രഥയാത്രയ്ക്ക് തുടക്കം June 23, 2020

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെ ഇന്ന് പുരിയിലെ രഥയാത്രയ്ക്ക് തുടക്കമിടും. രഥയാത്രയ്ക്കുള്ള വിലക്ക് സുപ്രിംകോടതി നീക്കിയതോടെ ക്ഷേത്ര നഗരത്തിൽ...

ക്വാറന്റീൻ നിയമം ലംഘിച്ച് ആഘോഷങ്ങൾ; ഒരാളിൽ നിന്ന് കൊവിഡ് പകർന്നത് 17 പേർക്ക് June 22, 2020

ഒഡീഷയിൽ ക്വാറന്റീനിൽ കഴിയാൻ നിർദേശിച്ചയാളിൽ നിന്ന് 17 പേർക്ക് രോഗം പകർന്നു. ജാർസുഗുഡയിലാണ് സംഭവം. കഴിഞ്ഞ മാസം ഹരിയാനയിലെ ഗുരുഗ്രാമിൽ...

പുരി രഥയാത്ര നിയന്ത്രണങ്ങളോടെ നടത്താമെന്ന് കേന്ദ്രവും ഒഡീഷയും സുപ്രിംകോടതിയിൽ June 22, 2020

പുരി രഥയാത്ര നിയന്ത്രണങ്ങളോടെ നടത്താമെന്ന് കേന്ദ്രസർക്കാരും ഒഡീഷ സർക്കാരും സുപ്രിംകോടതിയിൽ. കൊവിഡ് നെഗറ്റീവ് ആയ പൂജാരിമാരും നടത്തിപ്പുകാരും മാത്രം അകമ്പടി...

ഒഡിഷയില്‍ ദുര്‍മന്ത്രവാദം ചെയ്തുവെന്നാരോപിച്ച് സ്ത്രീയുടെ തല വെട്ടിയെടുത്തു June 16, 2020

ദുര്‍മന്ത്രവാദം ചെയ്തുവെന്നാരോപിച്ച് യുവാവ് വിധവയായ സ്ത്രീയുടെ തല വെട്ടിയെടുത്തു. ഒഡിഷയിലെ മയൂര്‍ബഞ്ച് ജില്ലയിലാണ് സംഭവം. ബുദ്ധുറാം സിംഗ് (30) എന്ന...

ഇതരസംസ്ഥാന തൊഴിലാളികളേയും കൊണ്ടുപോയ ബസിന് നേരെ ആക്രമണം June 10, 2020

ഇതരസംസ്ഥാന തൊഴിലാളികളേയും കൊണ്ട് ജാർഖണ്ഡിലേക്ക് പോയ ടൂറിസ്റ്റ് ബസിന് നേരെ ഒഡീഷയിൽ വച്ച് ആക്രമണം. വടികളുമായെത്തിയ സംഘം ബസിന്റെ ചില്ലുകൾ...

മുംബൈയിൽ കുടുങ്ങിയവരുമായി ഉത്തർപ്രദേശിലേക്ക് പോയ ട്രെയിൻ എത്തിയത് ഒഡീഷയിൽ; മനപൂർവം വഴിതിരിച്ചുവിട്ടതെന്ന് റെയിൽവേ May 23, 2020

മുംബൈയിൽ കുടുങ്ങിയവരുമായി ഉത്തർപ്രദേശിലേക്ക് പോയ ട്രെയിൻ  ഒഡീഷയിൽ എത്തി. ഏറെ സന്തോഷത്തോടെയാകും ജന്മനാട്ടിലേക്ക് മടങ്ങാമെന്ന ആശ്വാസത്തോടെ യാത്രക്കാർ ശ്രമിക് ട്രെയിനിൽ...

അംഫാന്‍ ചുഴലിക്കാറ്റ്: പശ്ചിമ ബംഗാളിനേയും ഒഡീഷയേയും സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ May 22, 2020

അംഫാന്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച പശ്ചിമ ബംഗാളിനേയും ഒഡീഷയേയും സഹായിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളോടും മുഖ്യമന്ത്രി പിണറായി വിജയന്‍...

Page 1 of 41 2 3 4
Top