Advertisement
രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം; രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും കേസ്

രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയക്കെതിരെ വീണ്ടും കേസ്. ഒഡിഷ പൊലീസാണ് കേസ് രജിസ്റ്റര്‍...

ഒഡീഷയിൽ 14 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന

ഒഡീഷയിലെ നുവാപാഡ ജില്ലയിൽ 14 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവും കൊല്ലപ്പെട്ടു. ഒഡിഷ...

അടിയന്തരാവസ്ഥകാലത്ത് തടവിലാക്കപ്പെട്ടവർക്ക് പ്രതിമാസ പെൻഷൻ പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ

അടിയന്തരാവസ്ഥകാലത്ത് ഒഡിഷയിലെ ജയിലുകളിൽ തടവിലാക്കപ്പെട്ടവർക്ക് പ്രതിമാസം 20000 രൂപയും സൗജന്യ ചികിത്സയും പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ. ജനുവരി 2 ന്...

ക്രിസ്മസ് ആഘോഷിച്ചതിന് സ്ത്രീകളുൾപ്പെടെ മൂന്നുപേരെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് ഹിന്ദു സംഘടന

ഒഡിഷയിൽ ക്രിസ്മസ് ആഘോഷിച്ചതിന് മൂന്നുപേരെ മരത്തിൽ കെട്ടിയിട്ട് മർദിച്ചതായി പരാതി. ബലാസോർ ജില്ലയിലെ ഗോബർധൻപുരി ഗ്രാമത്തിലാണ് സംഭവം. ദി വയർ...

ഒഡീഷയിൽ ഗോത്ര വിഭാഗങ്ങൾ തമ്മിൽ സംഘർഷം: അഞ്ച് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ഗോത്ര വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒഡീഷയിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ്...

ദാന ചുഴലിക്കാറ്റ് അതിരൂക്ഷം, വൃദ്ധയെ ചുമന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി ആശാവര്‍ക്കർ

ശക്തമായി വീശിയ ദാന ചുഴലിക്കാറ്റില്‍ മരങ്ങൾ കടപുഴകുകയും വൈദ്യുതി ലൈനുകൾ വിച്ഛേദിക്കപ്പെടുകയും ചെയ്‌തിരുന്നു. ഇന്നലെ അർദ്ധരാത്രിയോടെ വീശിയടിച്ച കൊടുങ്കാറ്റ് കേന്ദ്രപാര...

വനിത ജീവനക്കാർക്ക് മാസത്തിൽ ഒരുദിവസം ആർത്തവാവധി പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ

സർക്കാർ ജീവനക്കാരായ വനിതകൾക്ക് മാസത്തിൽ ഒരു ദിവസം ആർത്തവാവധി പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ. വനിത ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള ആർത്തവാവധിക്ക് അർഹതയുണ്ടെന്ന...

ശ്വാസം മുട്ടി വിശ്വാസിയുടെ മരണം, പ്രദക്ഷിണത്തിനിടെ വിഗ്രഹം വീണ് 7 പേർക്ക് പരിക്ക്: പുരി ക്ഷേത്രത്തിലെ അപകടത്തിൽ ബിജെപി പ്രതിരോധത്തിൽ

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയുടെ സുഗമമായ നടത്തിപ്പ് ഒഡിഷയിൽ അധികാരത്തിലേറിയ ബിജെപി സർക്കാരിന് വെല്ലുവിളി. ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന...

നാഗങ്ങളും ദിവ്യാത്മാവുകളും കാവൽ നിൽക്കുന്ന അറ, ഇടുങ്ങിയ വഴി; താക്കോൽ വഴിമുടക്കിയില്ലെങ്കിൽ പുരി ക്ഷേത്രത്തിലെ നിലവറ 14 ന് തുറക്കും

പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിലവറ തുറന്ന് രത്ന ഭണ്ഡാരത്തിലെ സാധനങ്ങളുടെ ആകെ മൂല്യം അളക്കാൻ തീരുമാനിച്ചു. ഇതിനായി ജൂലൈ 14...

ചന്ദ്രബാബു നായിഡു ആന്ധ്രയെയും മോഹന്‍ ചരണ്‍ മാജി ഒഡിഷയെയും നയിക്കും; സത്യപ്രതിജ്ഞ ഇന്ന്

ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും ഒഡിഷ മുഖ്യമന്ത്രിയായി ബിജെപി നേതാവ് മോഹന്‍ ചരണ്‍ മാജിയും ഇന്ന്...

Page 2 of 20 1 2 3 4 20
Advertisement