അന്താരാഷ്ട്ര കോടതി ജഡ്ജിയായി ദൽവീർ ഭണ്ഡാരി

അന്താരാഷ്ട്ര കോടതി (ഐസിജെ)യുടെ ജഡ്ജി സ്ഥാനത്തേക്കുള്ള പോരാട്ടത്തിൽ ഇന്ത്യക്കാരനായ ദൽവീർ ഭണ്ഡാരിക്ക് വിജയം.
ബ്രിട്ടന്റെ ക്രിസ്റ്റഫർ ഗ്രീൻവുഡ് മത്സരരംഗത്തുനിന്ന് അവസാന നിമിഷം പിൻമാറിയതിനെ തുടർന്നാണ് ഭണ്ഡാരിയുടെ വിജയം ഉറപ്പിച്ചത്.
Dalveer Bhandari re-elected to ICJ
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here