Advertisement

കുഞ്ഞിനെ തെരുവ്‌നായ കടിച്ചുകീറി

November 21, 2017
0 minutes Read
sc says dont kill stray dogs stray dog attack, 10 injured

എറണാകുളം മരടില്‍ ഒന്നരവയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി. കുഞ്ഞിനെ ഗുരുതരാവസ്ഥയില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനുള്ളില്‍ കടന്നാണ് തെരുവുനായ കുഞ്ഞിനെ ആക്രമിച്ചത്.  വഴിയാത്രക്കാരായ രണ്ട്‌പേര്‍ക്കും തെരുവുനായയുടെ കടിയേറ്റു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top