Advertisement

രാമലീല ഇന്റര്‍നെറ്റില്‍; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

November 22, 2017
1 minute Read
ramaleela no protection for ramleela

ദിലീപിന്റെ രാമലീല എന്ന ചിത്രം ഇന്റർനെറ്റിൽ പ്രചരിപ്പിച്ചതിനെതിരായ കേസിൽ CBI അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. രാജ്യത്തെ എത് ഏജൻസിക്ക് വിട്ടാലും അമേരിക്കയിലുളല ക്ലൗഡ് സെർവർ പരിശോധിക്കാനാവില്ലെന്ന് കോടതി
വ്യക്തമാക്കി .സെർവർ അമേരിക്കയിലാണെന്ന് കണ്ടെത്തിയതായും പരിശോധിക്കാനാവില്ലെന്നും പ്രോ സിക്യൂഷൻ അറിയിച്ചു. കുറ്റക്കാർക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തിട്ടുണ്ടന്നും പ്രോ സിക്യൂഷൻ അറിയിച്ചു .കേസ് കോടതി തീർപ്പാക്കി . സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് നിർമാതാവ് ടോമിച്ചൻ മുളകുപാടം ആണ് ഹർജി സമർപ്പിച്ചത്.

ramaleela

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top