Advertisement

ബാർ കോഴക്കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലന്ന് ഹൈക്കോടതി

November 23, 2017
Google News 0 minutes Read
BAR (1)

മുൻ മന്ത്രി കെ എം മാണി പ്രതിയായ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപിച്ച ഹർജി കോടതി തള്ളി. വിജിലൻസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന സർക്കാർ വാദം കണക്കിലെടുത്താണ് ഹർജി തള്ളിയത്. അന്വേഷണം അവസാനിക്കാത്ത സാഹചര്യത്തിൽ ഇപ്പോൾ ഇടപെടുന്നത് ഉചിതമച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി.വിജിലൻസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന സർക്കാർ വാദം കണക്കിലെടുത്താണ് ഹർജി തള്ളിയത്. അന്വേഷണം അവസാനിക്കാത്ത സാഹചര്യത്തിൽ
ഇപ്പോൾ ഇടപെടുന്നത് ഉചിതമച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. ബാർ കോഴക്കേസിൽ അന്വേഷണം തൃപ്തികരം അല്ലന്നും അന്വേഷണ ഉദ്യോഗസ്ഥർ തമ്മിൽ തർക്കമുണ്ടന്നും വിജിലൻസ് അന്വേഷ്ണം അട്ടിമറിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here