Advertisement

തലശ്ശേരിയില്‍ ഓപ്പറേഷന്‍ തീയറ്ററില്‍ കയറി ഡോക്ടറെ മര്‍ദ്ദിച്ചു

November 23, 2017
Google News 0 minutes Read
crime

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഓപ്പറേഷന്‍ തീയറ്ററില്‍ കയറി ഡോക്ടറെ മര്‍ദ്ദിച്ചു.ഡോ.രാജീവ് രാഘവനെയാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ കതിരൂര്‍ സ്വദേശികളായ രജീഷ് , രമേശ് ബാബു എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പോലീസ് ഇവരെ ചോദ്യം ചെയ്ത് വരികയാണ്.  സംഭവത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ജോലി ബഹിഷ്കരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here