സത്യഭാമ സർവകലാശാല അടുത്ത മാസം മൂന്ന് വരെ അടച്ചിട്ടു

വിദ്യാർഥിനിയുടെ ആത്മഹത്യയെത്തുടർന്ന് വ്യാപക അക്രമം നടന്ന ചെന്നൈ സത്യഭാമ സർവകലാശാല അടുത്ത മാസം മൂന്ന് വരെ അടച്ചിട്ടു. ചെന്നൈ ഒഎംആറിലെ എഞ്ചിനീയറിംഗ് കോളേജുൾപ്പടെയുള്ള എല്ലാ പഠനവിഭാഗങ്ങളും അടച്ചിടാനാണ് തീരുമാനം. സത്യഭാമ സർവകലാശാലയുടെ നാലുഭാഗത്തും കനത്ത പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.
കോപ്പിയടിച്ച് പിടിച്ചതിനെത്തുടർന്ന് അപമാനം സഹിക്കാതെ രാഗ മോണിക്ക റെഡ്ഡി എന്ന എഞ്ചിനീയറിംഗ് വിദ്യാർഥിനി ഇന്നലെ ആത്മഹത്യ ചെയ്തതിനെത്തുടർന്നാണ് ക്യാംപസിൽ പ്രതിഷേധം തുടങ്ങിയത്.
Satyabhama university closed till dec 3
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here