Advertisement

ഡോക്ടർമാർ ഒപി ബഹിഷ്‌കരിക്കുന്നു

November 24, 2017
Google News 1 minute Read
doctors doctors boycott op toda health dept sabotaged police request y

കെജിഎംഒഎയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ ഒമ്പതു മുതൽ 10 വരെ സംസ്ഥാന വ്യാപകമായി ഡോക്ടർമാർ ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കും.

കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർക്കു നേരെയും തലശേരി ജനറൽ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധനുനേരെയും ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.

 

 

doctors boycott op today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here