ആശാ ശരത്തിന്റെ സഹോദരൻ അന്തരിച്ചു

നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ സഹോദരനും കലാമണ്ഡലം സുമതിയുടെ മകനും ആയ ബാലു അന്തരിച്ചു.
പെരുമ്പാവൂർ ബ്രോഡ് വേയിൽ വാരനാട്ട് വീട്ടിൽ വി.എസ്. കൃഷ്ണൻകുട്ടിയുടേയും കലാമണ്ഡലം സുമതിയുടേയും മകൻ ബാലഗോപാൽ (ബാലു) 43 വയസ്സ് ചെന്നൈയിൽ വച്ച് അന്തരിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് വീട്ടിൽ എത്തിച്ച ശേഷം സംസ്‌കാരം ഞായറാഴ്ച (26-11-17) വീട്ടുവളപ്പിൽ നടക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here