Advertisement

നടിയെ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തി

November 25, 2017
Google News 0 minutes Read
dileep dileep to chennai

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടിയെ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന് കുറ്റപത്രത്തിലുണ്ട്. ഇതിന് സാക്ഷികളായ താരങ്ങളേയും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. നടന്‍ സിദ്ദിക്ക് സാക്ഷിയാണ്. സിദ്ദിഖും നടിയെ വിളിച്ച് താക്കീത് ചെയ്തതായി കുറ്റപത്രത്തിലുണ്ട്.
നടിയെ ആക്രമിച്ചതില്‍ ദീലിപിന്റെ പങ്കില്‍ ആദ്യം സംശയം ഉന്നയിച്ചത് നടിയുടെ സഹോദരനാണ്. പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് കൂടി പുറത്ത് വന്നപ്പോള്‍ സംശയം ഉറപ്പിച്ചുവെന്നും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here