Advertisement

ഹാദിയ ഡല്‍ഹിയിലേക്ക് തിരിച്ചു

November 25, 2017
1 minute Read
hadiya

ഹാദിയ ഡല്‍ഹിയിലേക്ക് തരിച്ചു. വൈക്കത്തെ വീട്ടില്‍ നിന്ന്  നെടുമ്പാശ്ശേരിയിലേക്ക് കനത്ത പോലീസ് സംരക്ഷണയിലാണ് ഹാദിയ യാത്ര തിരിച്ചത്.അച്ഛന്‍, അമ്മ എന്നിവര്‍ ഒപ്പമുണ്ട്. സുരക്ഷയ്ക്കായി വൈക്കം ഡിവൈഎസ്പി അടങ്ങുന്ന പോലീസ് സംഘവും ഇവര്‍ക്കൊപ്പം ഡല്‍ഹിയ്ക്ക് തിരിക്കും. 27നാണ് സുപ്രീം കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. മറ്റന്നാള്‍ ദില്ലിയില്‍ അഭിഭാഷകരുമായി ഇവര്‍ കൂടിക്കാഴ്ച നടത്തും. 27ന് ഉച്ചക്ക് ശേഷം 3 മണിക്കാണ് ഹാദിയ കോടതിയില്‍ നേരിട്ട് ഹാജരാകുക. കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി സുപ്രീംകോടതിയില്‍ പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
hadiya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top